Question: സുനിൽ ഛേത്രിയുടെ വിടവാങ്ങൽ മത്സരം ഏത് ടീമിനെതിരെയാണ്?
A. Afganistan
B. Honduras
C. Oman
D. Kuwait
Similar Questions
ട്വൻറി 20ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 11 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച സംസ്ഥാനം ഏത്?
A. മധ്യപ്രദേശ്
B. മഹാരാഷ്ട്ര
C. തെലുങ്കാന
D. കർണാടക
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ 'I Am Giorgia – My Roots, My Principles' എന്ന ആത്മകഥയുടെ ഇന്ത്യൻ പതിപ്പിന് 'അവതാരിക' (Foreword) എഴുതിയ ഇന്ത്യൻ നേതാവ് ആരാണ്?